movie

അഞ്ജലി മേനോൻ-പൃഥ്വിരാജ് ചിത്രത്തിന് പേരിട്ടു

പൃഥ്വിരാജ്, നസ്രിയാ നസീം,പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന് കൂടെ എന്ന് പേരിട്ടു.സിനിമയുടെ ചിത്രീകരണം ഊട്ടിയിലായിരുന്നു.ചിത്രം ജൂലൈ ആറിന് തിയറ്ററുകളിൽ എത്തും.വിവാഹത്തിന് ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close