Tech

ആമസോൺ എക്കോ ഉപകരണങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ്

ആമസോൺ ഇന്ത്യയിൽ എക്കോ ഉപകരണങ്ങൾക്ക് വമ്പിച്ച വിലക്കിഴിവ്. ഇതിൽ ഏറ്റവും ചെറുതായ 4499 രൂപയുടെ സ്പീക്കർ 400 രൂപ കുറച്ച് 4099 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം.ഇതിലെ രണ്ടാം തലമുറക്കാരനായ വോയ്സ് കണ്ട്രോളും ഡോൾബി സൗണ്ടുമുള്ള മോഡൽ ഇപ്പോൾ 8999 രൂപയ്ക്ക് നിങ്ങൾക്ക് ആമസോണിൽ നിന്നും വാങ്ങാൻ സാധിക്കും. ഇപ്പോൾ ഗൂഗിൾ ഹോം സ്മാർട്ട് സ്‌പീക്കറുകളിൽ നിന്ന് കടുത്ത മത്സരം നേരിടുകയാണ് നേരിടുകയാണ് ആമസോൺ. ഗൂഗിൾ ഹോം,ഗൂഗിൾ ഹോം മിനി സ്മാർട്ട് സ്‌പീക്കർമാർക്കെതിരെയുള്ള മത്സരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ വില കുറയ്ക്കൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close