Business

ഇന്ത്യയെ നിയന്ത്രിക്കാൻ അംബാനി

ഇനി വരാൻ പോകുന്ന കാലഘട്ടത്തിൽ വിവരങ്ങളാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് പുതിയതായി ഇറങ്ങുന്ന പല സിനിമകളിലും പറഞ്ഞിട്ടുണ്ട്. ഡിജിറ്റൽ വൽക്കരണം പുരോഗതി കൊണ്ടുവരുമെന്ന് നടിക്കുമ്പോഴും നമ്മുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്ന സംഘം വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് നാം കാണാതെ പോവുകയാണ്. മുൻപ് നമ്മുടെ വിവരങ്ങൾ ചോർത്തിയത് എന്ത് കിട്ടാൻ എന്നു ചോദിച്ചവർക്ക് പോലും അതിൻറെ പിന്നിലെ അപകടം തിരിച്ചറിയാൻ സമയം ആയിട്ടുണ്ട്.ജീവിതം കൂടുതൽ സ്മാർട്ട് ആകുമ്പോൾ അവർ വൻകിട കമ്പനികളുടെ അടിമയാകുകയാണ്.മുകേഷ് അംബാനി പുതുതായി പുറത്തിറക്കിയ ജിയോ ജിഗാ ഫൈബർ പദ്ധതി ഇത്തരത്തിൽ വിവരങ്ങൾ ചോർത്താൻ ഉള്ള കെണിയാണെന്ന് ആരോപണങ്ങൾ ഇപ്പോൾ തന്നെയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close