Sports

ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ ടീമിൽനിന്ന് സഞ്ജു പുറത്തു

ഡൽഹി:ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ ഇത്തവണ സഞ്ജു വി സാംസൺ സ്ഥാനമില്ല. ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് നടത്തിയ ടെസ്റ്റിൽ പരാജയപ്പെട്ടതാണ് ഇന്ത്യൻ എ ടീമിൽനിന്ന് പുറത്താക്കാനുള്ള കാരണം. കായിക ക്ഷമത തെളിയിക്കുന്നതിനല്ലതാണ് യോ യോ ടെസ്റ്റ്.ഇതിൽ പരാജയ പെട്ടത് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്.മുംബൈ മീറ്റ് ആണ് റിപ്പോർട്ട് ചെയ്തത്.16.1 മാർക്ക് ലഭിച്ചാൽ മാത്രമേയുള്ളൂ യോ യോ ടെസ്റ്റ് വിജയിക്കുകയുള്ളു എന്ന ലക്ഷ്യം നേടാൻ സാധിച്ചില്ല .ഇതോടെ സഞ്ജു ഇല്ലാതെ ശ്രേയസ് അയ്യരുടെ നേതിർത്തതിലുള്ള ഇന്ത്യൻ എ ടീം ലണ്ടനിലേക്ക് തിരിച്ചു.സഞ്ജുവിന്റെ അഭാവത്തിൽ റിഷാബ് പന്ത് ആയിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പർ .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close