Business

ഐഫോൺ Xന് പതിനായിരം രൂപവരെ ആമസോണിൽ ഇളവ്

ആമസോണിൽ ഐഫോൺ ഫെസ്റ്റ്.ഐഫോൺ X മുതൽ ഐഫോൺ SE വരെയുള്ള ഫോണുകളാണ് വിൽപ്പനയ്ക്കുള്ളത്.ജൂൺ 6 മുതൽ 12 വരെയുള്ള ഫെസ്റ്റിൽ iphone x in 10000 രൂപ വരെയാണ് ഇളവ് നൽകുന്നത്.ഐഫോൺ 8 -നു 8000 രൂപയും ഓഫറുണ്ട്.ഐഫോൺ x -ന്റെ ഓഫർ വില 84,999 ആണ്. ഐഫോൺ 8 ഓഫറിൽ വിൽക്കുന്നത് 59,999 രൂപക്കാണ്.ഐഫോൺ 7 ഓഫർ വില 43,999 രൂപയാണ്.ഐഫോൺ 6 s വിൽക്കുന്നത് 37,999 രൂപക്കാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close