movie

ഐ എം വിജയൻറെ ജീവിതം സിനിമ ആകുന്നു

കേരളത്തിൻറെ ഫുട്ബോൾ താരം ഐഎം വിജയൻറെ ജീവിതം സിനിമയാകുന്നു.രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത അരുൺ ഗോപിയാണ് സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന വി പി സത്യനെ കുറിച്ച പറയുന്ന ക്യാപ്റ്റൻ എന്ന സിനിമക്ക് പിന്നാലെ ആണ് ഈ സിനിമ വരുന്നത്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാതാക്കൾ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close