Uncategorized

ജപ്പാനിൽ കനത്ത മഴ:38 മരണം

തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 38 പേർ മരിക്കുകയും 50 പേരെ കാണാതാവുകയും ചെയ്തു.മഴ ശമിച്ചിട്ടില്ലാത്തതിനാൽ മരണസംഖ്യ കൂടാൻ ആണ് സാധ്യത. ഒരാഴ്ചയായി മഴ നിർത്താതെ പെയ്യുകയാണ്.നദികൾ കവിഞ്ഞൊഴുകി. ജലനിരപ്പ് ഉയർന്നതിനാൽ അണക്കെട്ടുകൾ തുറന്നു. മഴയെത്തുടർന്ന് പലരും വീടുകളുടെ മേൽക്കൂരയിലും ബാല്കണിയിലും ആണ് അഭയം തേടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close