Education

ജെഇഇ,നീറ്റ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടുവട്ടം.

എൻജിനീയറിങ് കോഴ്സുകൾക്കു വേണ്ടിയുള്ള (ജെഇഇ), മെഡിക്കൽ കോഴ്സുകൾക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷ (നെറ്റ്) പരീക്ഷകളുടെ നടത്തിപ്പിന് പുതിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.2019 മുതൽ ഈ പുതിയ ഏജൻസിയാണ് ഈ പരീക്ഷ നടത്തുന്നത് .എഐസിടിഇ എംബിഎ പ്രവേശനത്തിനായി നടത്തുന്ന സി മാറ്റ് പരീക്ഷയും ഇനിമുതൽ പുതിയ ഏജൻസി ഏറ്റെടുക്കും.ജെഇഇ (മെയിൻസ്),നീറ്റ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു വട്ടം നടത്തും.ഇപ്പോൾ സി.ബി.എസ്.ഇ നടത്തുന്ന പരീക്ഷകൾ ആണ് പുതിയ ഏജൻസിക്കു കൈമാറുന്നത്.സിലബസ്സിൽ മാറ്റമുണ്ടാകില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close