Kerala

നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ

സംസ്‌ഥാനത്തു ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.കോഴിക്കോട് അടുത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് നാളെ ചെറിയ പെരുന്നാൾ ആണെന്ന് അറിയിച്ചത്.തെക്കൻ കേരളത്തിലും നാളെ ചെറിയ പെരുന്നാൾ ആയിരിക്കും എന്ന് പാളയം ഇമാം മൗലവി വി പി സുഹൈബ്,വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബ്ദുൽ ബുഷറ മൗലവി എന്നിവർ തിരുവനന്തപുരത്ത് അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close