Tech

നോക്കിയ എക്സ്-6 19-ന്

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച്എംടി ഗ്ലോബലിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ നോക്കിയ എക്സ് 6 ഈ മാസം 19 ന് ആഗോളവിപണിയിൽ അവതരിപ്പിക്കും.ഹോങ്കോങ്ങിൽ ആണ് അവതരണ ചടങ്ങുകൾ എന്നാണ് റിപ്പോർട്ട്.4 ജിബി റാം 32 സ്റ്റോറേജ്,6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു വേരിയന്റുകൾ ആയിരിക്കും ഈ ഫോണിന് ഉണ്ടാകുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close