Education

പാഠഭാഗങ്ങൾ തീരാതെ പരീക്ഷ എഴുതേണ്ട അവസ്ഥയിൽ

പാഠഭാഗങ്ങൾ തീരാതെ പരീക്ഷ എഴുതേണ്ട ഗതികേടിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ.രണ്ടാം സെമെസ്റ്ററിലെ വിദ്യാർത്ഥികളാണ് പഠിക്കാത്ത പാഠഭാഗം എഴുതേണ്ടി വരുന്നത്.എം ജി സർവകലാശാലയിലെ പരീക്ഷാ കലണ്ടർ പ്രകാരം ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഒരു സെമെസ്റ്ററിൽ ലഭിക്കേണ്ടത് 90 അധ്യയന ദിനങ്ങൾ ആണ്.ഒന്നാം സെമസ്റ്റർ പരീകഷ മുതലേ തുടങ്ങിയ താളപ്പിഴയാണ് വിദ്യാർത്ഥികളെ ഇപ്പോൾ പഠിക്കാത്ത പാഠത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട ഗതികേടിലെത്തിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close