Life Style

പാസ്പോർട്ട് സേവാ ആപ്പ് സൂപ്പർ ഹിറ്റ്

പാസ്പോർട്ട് അപേക്ഷക്കുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്.രണ്ടുദിവസത്തിനുള്ളിൽ പത്തുലക്ഷം പേരാണ് പാസ്പോർട്ട് സേവാ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്.ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷയിൽ പോലീസ് പരിശോധന നടക്കും.പോലീസ് പരിശോധന പൂർത്തിയായാൽ മേൽവിലാസ പ്രകാരം പാസ്പോർട്ട് അയച്ചു നൽകും.വിവാഹിതർ പാസ്പോർട്ട് ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close