movie

പ്രകാശ് രാജ് വീണ്ടും മലയാളത്തിൽ

പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം 9-ൽ പ്രകാശ് രാജും.ചിത്രത്തിൻറെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ഡോക്ടർ ആയിട്ടാണ് പ്രകാശ് രാജ് വേഷമിടുന്നത്.ചിത്രത്തിലെ നായിക വമിഖ ഗബ്ബി ആണ്.ദുൽക്കർ സൽമാൻ നായകനായ 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയ്ക്കുശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയൻ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close