Sports

ബ്രസീൽ ഇന്ന് ഓസ്ട്രിയക്കെതിരെ കളിക്കും

ഇന്ന് അവസാന സന്നാഹ പോരാട്ടം.ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ അവസാനത്തെ കളിയിൽ ബ്രസീൽ ഓസ്ട്രിയയെ നേരിടും.രാത്രി ഏഴരയ്ക്ക് ആണ് മത്സരം.നെയ്മർ ഇന്ന് പ്ലെയിങ് ലവനിൽ ഉണ്ടാകും. പക്ഷെ പരിശീലനത്തിനിടെ പരിക്ക് പറ്റിയ ഫ്രഡിന്റെ നില മോശമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close