Kerala

മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23 ആക്കാനുള്ള ബിൽ സഭയിൽ. മദ്യം വാങ്ങാനും ഉപയോഗിക്കാനും ഉള്ള പ്രായം 23 ആയി ഉയർത്തിക്കൊണ്ടുള്ള 2018ലെ അബ്കാരി ബില്ല് മന്ത്രി ടി പി രാമകൃഷ്ണൻ നിയ
മസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാർ നിഷ്കർഷിച്ച 21 വയസ് ആണ് എൽഡിഎഫ് സർക്കാർ 23 ആയി ഉയർത്തിയത്.യുഡിഫ് സർക്കാർ പൂട്ടിയ 86 ബാറുകൾ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close