Life Style

മഹാരാഷ്ട്രയിലെ നാസിക്കിൽ ട്രെയിൻ പാളം തെറ്റി

മഹാരാഷ്ട്രയിലെ നാസിക്കിൽ മുംബൈ ഹൗറാഹ് മെയിൽ ട്രെയിൻ പാളം തെറ്റി.ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിനിന്റെ മൂന്നു കോച്ചുകളാണ് പാളം തെറ്റിയത്.സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ 12 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close