Education

മാറ്റിവെച്ച പി എസ് സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.സിവിൽ പോലീസ് ഓഫീസർ/വനിതാ സിവിൽ പോലീസ് ഓഫീസർ പരീക്ഷ ജൂലൈ 22
നും കമ്പനി/കോർപ്പറേഷൻ/ബോർഡ് അസിസ്റ്റൻറ്, ഇൻഫർമേഷൻ ഓഫീസർ പരീക്ഷകൾ ആഗസ്റ്റ് 5 നും നടത്തുമെന്നും പി.എസ്.സി അറിയിച്ചു.നേരെത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല.ഉച്ചക്ക് 1:30 മുതൽ 3:15 വരെയാണ് പരീക്ഷ നടത്തുക.മുൻപ് നിശ്ചയിച്ച തിയതിയുടെ അടിസ്ഥാനത്തിൽ ഡൌൺലോഡ് ചെയ്ത ഹാൾ ടിക്കറ്റുമായിട്ടാണ് പരീക്ഷകേതേണ്ടത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close