Life Style

മുംബൈ-പുണെ റൂട്ടിൽ നാലുമണിക്കൂർ യാത്ര 25 മിനിറ്റ് ആയി ചുരുങ്ങുന്നു.

മുംബൈ-പുണെ റൂട്ടിൽ അതിവേഗ ഗതാഗത പാത ഒരുക്കാൻ ശ്രമവുമായി സർക്കാർ.നാലുമണിക്കൂർ യാത്ര ചെയ്യേണ്ട ദൂരം 25 മീറ്റിലേക്ക് ചുരുക്കാനുള്ള സാങ്കേതിക പദ്ധതിയാണ് നടപ്പിലാക്കുന്നത്.യു എസ ആസ്ഥാനമായുള്ള വിർജിൻ ഹൈപർലൂപ് വൺ കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.ഏകദേശം 150 കിലോമീറ്റര് ആണ് ഇരുപ്രദേശങ്ങളും തമ്മിലുള്ള ദൂരം.ഈ ദൂരം 25 മിനിറ്റു കൊണ്ട് ഓടി എത്താമെന്നാണ് ഹൈപർലൂപ് ട്രെയിനിന്റെ ഗുണം.

Show More

Related Articles

5 Comments

Leave a Reply

Your email address will not be published. Required fields are marked *

Close