Life Style

മെട്രോ ട്രെയിൻ പാളത്തിൽ കുടുങ്ങി

കൊച്ചിയിൽ മെട്രോ ട്രെയിൻ സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.ഒരു മെട്രോ ട്രെയിൻ തകരാറിലായി പാളത്തിൽ കുടുങ്ങിയതോടെയാണ് സർവീസുകൾ നിലച്ചത്. ഇതോടെ കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി മുടങ്ങി.ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് സർവീസ് മുടങ്ങിയതെന്ന് മെട്രോ അധികൃതർ അറിയിച്ചു. ആലുവയിൽ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സർവീസാണ് മുടങ്ങിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close