Uncategorized

മൽസ്യകുഞ്ഞുങ്ങളെ പിടികൂടുന്ന വള്ളങ്ങൾ പിടികൂടി

കടലിൽനിന്നും ചെറിയ മത്സ്യങ്ങൾ മത്സ്യങ്ങളെ പിടികൂടുന്ന വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി.പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 3 ചെറിയ വള്ളങ്ങളും ഒരു ഇൻബോർഡ് വള്ളവുമാണ് അനധികൃതമായി ചെറിയ മത്സ്യങ്ങളെ പിടികൂടുന്നതിനിടെ ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ പിടിയിലായത്.5 ടണ്ണോളം അയല കുഞ്ഞുങ്ങളെയാണ് ഈ വള്ളങ്ങളിൽ നിന്നും പിടിച്ചെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close