Life Style

രാജസ്ഥാനിൽ കനത്ത മഴ

രാജസ്ഥാനിൽ കനത്ത മഴയെ തുടർന്ന് ശിവാന ജഗം തുടങ്ങി നാല് നദികൾ കര കവിഞ്ഞ ഒഴുകുന്നത് ഭീഷണിയാകുന്നു.ഗ്രാമവാസികളെ ഇത് ബാധിച്ചിരിക്കുന്നു .കഴിഞ്ഞ നാല് ദിവസത്തെ കനത്ത മഴ മൂലം നദികളുടെ ജലനിരപ്പ് കുത്തനെ ഉയർന്നു.ഇവിടെയുള്ള പാലങ്ങൾ അടച്ചതിനാൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close