Sports

റഷ്യ പുറത്ത്

ലോകകപ്പിലെ അവസാനത്തെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആതിഥേയരായ റഷ്യയെ തകർത്ത ക്രൊയേഷ്യ സെമിഫൈനലിൽ.നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ എത്തിയ മത്സരത്തിൽ അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ കൂടി നേടിയതോടെയാണ് നിർണായക പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്.പെനാല്ടിയിൽ മൂന്നിനെതിരെ നാലു ഗോളുകളാണ് ക്രൊയേഷ്യയുടെ സ്വർണ്ണ തലമുറ അടിച്ചു കയറ്റിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close