Sports

റൊണാൾഡോ,റോബി വില്യംസ്,ഐഡ ഗാരിഫുള്ളിനാ എന്നിവർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ

മോസ്കോ:റഷ്യയിൽ ലോകകപ്പ്ഫുട്ബോളിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന മോസ്കോയിലെ ലുസ്‌നിസ്ക്കി സ്റ്റേഡിയത്തിലേക്കു ആവേശം കൊള്ളിക്കാനെത്തുന്ന മൂന്ന് സൂപ്പർസ്റ്റാറുകളെ പ്രഖ്യാപിച്ചു ഫിഫ. ബ്രിട്ടീഷ് പോപ് ഗായകൻ റോബി വില്യംസ്,റഷ്യൻ ഗായിക ഐഡ ഗാരിഫുള്ളിനാ എന്നിവർക്കൊപ്പം ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും എത്തും.സംഗീതത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മുൻപത്തെക്കാൾ വ്യത്യസ്ത നിറഞ്ഞതായിരിക്കും ഇത്തവണത്തെ ഉൽഘാടന ചടങ്ങ് നടത്തുക എന്ന് അധികൃതർ പറഞ്ഞു.ആദ്യ മത്സരത്തിനു അരമണിക്കൂർ മുന്പായിരിക്കും ചടങ്ങു നടത്തുക

Show More

Related Articles

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Close