Tech

വമ്പിച്ച ഓഫറുമായി റെഡ്മി Y2 ഇന്നുമുതൽ വില്പനയ്ക്ക്

ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ redmi Y2 ഇന്നുമുതൽ വില്പനക്ക് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോണിൽ ഫോൺ ലഭ്യമാവുക.ഫോണിന്റെ 3 ജിബി റാം 32 ജിബി മെമ്മറി മോഡലിന് 9999 രൂപയാണ് വില വരുന്നത്.4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 12999 രൂപയും വില വരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close