Business

വാഹന നമ്പറിന് 2.30 ലക്ഷമോ ?

വാഹനത്തിനു ഇഷ്ടനമ്പർ സ്വന്തമാക്കാൻ സിനിമാ നിർമ്മാതാവ് മുടക്കിയത് 2,30,000 രൂപ.രജിസ്ട്രേഷൻ ഫീസായി 50,000 രൂപ കൂടി നൽകി. ആർ ടി ഓ ഓഫീസിൽ നടന്ന ലേലത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ പിന്നിലാക്കിയാണ് സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂർ കെ എൽ 07 സിപി 9 9 9 എന്ന നമ്പർ സ്വന്തമാക്കിയത്. പുതിയതായി വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറിനാണ് പുതിയ നമ്പർ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close