Sports

വിരമിക്കലിന്റെ സൂചനയുമായി മെസ്സി

ലോകകപ്പിനുശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന സൂചനയുമായി ലയണൽ മെസ്സി.അർജൻറീനയിലെ മാധ്യമങ്ങൾ താൻ രാജ്യത്തിനുവേണ്ടി ചെയ്തതൊക്കെ അവഗണിക്കുകയാണെന്ന വിമർശനവുമായാണ് മെസ്സി വിരമിക്കൽ സൂചന നൽകിയത്. 2005ലാണ് മെസ്സിയുടെ രാജ്യാന്തര കരിയറിന് തുടക്കം.ബ്രസീൽ,ജർമനി,സ്പെയിൻ,ഫ്രാൻസ്, ബെൽജിയം,ടീമുകൾ തങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് മെസ്സി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close