Tech

ഷവോമിയുടെ പുതിയ റെഡ്മി സ്മാർട്ട്ഫോണുകൾ വിപണിയിൽ

രാജ്യത്തെ മുൻനിര സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമി ജനപ്രിയമായ റെഡ്മി ശ്രേണിയിൽ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. ‘mi.com’ എന്ന സൈറ്റിൽ നിന്ന് ഇവ ഓൺലൈനായി വാങ്ങാം.സാധാരണക്കാർക്ക് ഒതുങ്ങുന്ന വിലയിൽ ഉന്നത ഗുണമേന്മയുള്ള ഫോണുകൾ എത്തിക്കാൻ മുൻഗണന നൽകുന്നതാണ് ബ്രാൻഡ് വിജയകരമാകാൻ കാരണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close