movie

ഹിറ്റാകാൻ കുട്ടനാടൻ ബ്ലോഗ്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടി കാണിക്കുന്ന ജാഗ്രതയാണ് അദ്ദേഹത്തിൻറെ എല്ലാ ചിത്രങ്ങൾക്കും മികച്ച ബിസിനസ് ഉണ്ടാക്കാൻ കാരണം. പുതിയ സംവിധായകരുടെ സിനിമകളിൽ ആണ് കൂടുതലായും അഭിനയിക്കുന്നതെങ്കിലും ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്നതായിരിക്കും എല്ലാ സിനിമകളും.തൻറെ പുതിയ ചിത്രം എബ്രഹാമിനെ സന്തതികളെ കടത്തിവെട്ടിക്കൊണ്ട് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.സേതു ആണ് ഈ കോമഡി ത്രില്ലെർ സംവിധാനം ചെയ്യുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close