Sports

T20 റാങ്കിങ്ങിൽ റഷീദ് ഖാൻ ഒന്നാമത്

ബംഗ്ലാദേശിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തോടെ T20 റാങ്കിംഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു റഷീദ് ഖാൻ.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ എട്ട് വിക്കറ്റുകളാണ് റഷീദ് ഖാൻ വീഴ്ത്തിയത്.പരമ്പരയിലെ പ്രകടനത്തോടെ 54 പോയിന്റ് ഉയർന്നു 813 പോയിന്റ് ആയി.

Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Close